ന്യൂയോർക്ക്: ഇടയാറന്മുള ആശാരിയേത്ത് എബനേസറിൽ സാമുവേൽ കെ.മാത്യൂ (76) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ അന്നമ്മ സാമുവേൽ റാന്നി കുടമലയിൽ കുടുംബാഗമാണ്.

മക്കൾ: ഷീബ ഏബ്രഹാം (ഡാളസ് ), ഷീജ ജോസഫ് (ന്യൂയോർക്ക്).

മരുമക്കൾ : ഷിജു ഏബ്രഹാം (ഡാളസ്), എബി ജോസഫ് (ന്യൂയോർക്ക് ) സംസ്കാര ശുശ്രൂഷകൾ റുഗിയേറോ ഫ്യൂണറൽ ഹോമിൽ മെയ് 19 ന് ചൊവ്വാഴ്ച രാവിലെ 10 ന് ആരംഭിക്കുകയും തുടർന്ന് 11.30 ന് സംസ്കാരം നടത്തപ്പെടുകയും ചെയ്യും.

Gmediausa യൂട്യൂബ് ചാനലിലൂടെ സംസ്കാര ശുശ്രൂഷകൾ തത്സമയം കാണാവുന്നതാണ്.