ശശിധരന്‍ പൊന്നന്‍ കണക്ടികട്ടില്‍ നിര്യാതനായി Posted by George Kakkanatt | May 15, 2020 | Obituary കണക്ടിക്കട്ട്: ശശിധരന്‍ പൊന്നന്‍ കണക്ടിക്കട്ടില്‍ നിര്യാതനായി. സംസ്‌ക്കാരം 16 ശനി രാവിലെ 9-ന് ബര്‍ലിന്‍ സിറ്റിയിലെ ലാഡി ഫ്യൂണറല്‍ ഹോമില്‍. മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (മാസ്‌കോണ്‍) സജീവ അംഗമായിരുന്നു.