ഒമാന്‍ : 103 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള​വ​ര്‍​ക്ക്​ ഒ​മാ​ന്‍ വി​സ​യി​ല്ലാ​തെ 10 ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു .

ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ ടൂ​റി​സം മ​ന്ത്രാ​ല​യം സ​ഞ്ചാ​രി​ക​ള്‍​ക്ക് ​ഉള്ള പുതിയ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പുറത്തുവിട്ടു .

വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഒ​മാ​നി​ലെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ക്വാ​റ​​ന്‍​റീ​ന്‍ ഒ​ഴി​വാ​ക്കി​. ഒ​മാ​നി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​തി​ന് മുന്‍പ് നടത്തേണ്ടേ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യും ഒ​ഴി​വാ​ക്കിട്ടുണ്ട് ​.

.