സാന്‍ ഫ്രാന്‍സിസ്‌കൊ: പസിഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് സീനിയര്‍ ഡയറക്ടര്‍ റെഞ്ചു വര്‍ഗീസ് പണിക്കശേരിലിന്റെ ഭാര്യ വിക്കി വര്‍ഗീസ് നിര്യാതയായി.
മക്കള്‍: അന്ന, ഡേവിഡ്
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ സ്ഥാപകരിലൊരാളായ മാന്നാര്‍ സ്വദേശി പണിക്കശേരില്‍ പി.ഒ. വര്‍ഗീസിന്റെ പുത്രനാണ് റെഞ്ചു വര്‍ഗീസ്.