തിരുവല്ല: എസ്ബിഐ എന്‍ആര്‍ഐ ബ്രാഞ്ച് സീനിയര്‍ ഓഫീസര്‍ വര്‍ഗീസ് മാത്യു (ബാബു) പ്രശാന്തി മാമ്പ്രകുഴിയിൽ നിര്യാതനായി. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മുന്‍ കേരള ഫുട്‌ബോള്‍ താരമായിരുന്നു. സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. ആനി വര്ഗീസ് ഭാര്യ (മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), മക്കൾ ഷൈനോ, ഷേബാ, ഷെൽബി മാതാവ് ശോശാമ്മ മാത്യു, സഹോദരങ്ങള്‍- ആലീസ് ഉമ്മൻ തിരുവല്ല, ഡോ. മാത്യു മാത്യു (ജോണിക്കുട്ടി ഫിലഡല്‍ഫിയ), ജോൺ മാത്യു (സാൻ അന്റോണിയോ, ടെക്സാസ്), ഷേര്‍ലി ജോൺ (ഹ്യൂസ്റ്റണ്‍)
സംസ്‌ക്കാരം പിന്നീട്.