ഡാളസ് : റാന്നി മുക്കാലുമൺ എലിമ്മുള്ളുമാങ്കൽ കുന്നുംപുറത്ത് കെ. വി. ജോസഫിന്റെ ഭാര്യ റേച്ചൽ ജോസഫ് (കുഞ്ഞമ്മണി- 89 വയസ്) ഡാളസ്സിൽ നിര്യാതയായി. പരേത റാന്നി കരികുളം മംഗലത്തിൽ കുടുംബാംഗമാണ്.

മക്കൾ :പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോൺ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്).

മരുമക്കൾ : പി വി എബ്രഹാം (കാർത്തികപ്പള്ളി) , തോമസ് എബ്രഹാം, ശാന്തി, സുജ, ഷിബു (എല്ലാവരും ഡാളസ്).

കൊച്ചുമക്കൾ : ക്രിസ്ടി & റോജി(വാൻകൂവർ, കാനഡ) , ഷെറിൻ & ബബിത്‌, റോഷിൻ & ജിക്കു, റോബിൻ & സിബിലി, മിസ്‌റ്റി & സുബിൻ, നോയൽ, ജസ്റ്റിൻ, ജോയൽ, ജെറെമി, ദിയ (എല്ലാവരും ഡാളസ്)  .

സംസ്കാര ശുശ്രൂഷകൾ ജൂൺ 3 ന് ബുധനാഴ്ച  ഉച്ചയ്ക്ക് 12 ന്  മൽക്കി – മേസൺ ഫ്യൂണറൽ ഹോമിൽ (740, S Edmonds Ln, Lewisville, TX 75067) തുടർന്ന് സംസ്‌കാരം കരോൾട്ടണിലുള്ള Furneaux സെമിത്തേരിയിൽ (Furneaux Cemtery, Carrollton,TX).

കൂടുതൽ വിവരങ്ങൾക്ക്,

ജോൺ ജോസഫ് (സാബു) – 469 348 3310

റിപ്പോർട്ട് : ജീമോൻ റാന്നി