ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് 74.30 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഒ​റ്റ​ദി​വ​സം 62,282 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന വ​ര്‍​ധ​ന​യാ​ണി​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 21.5 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു. കോ​വി​ഡ് മ​ര​ണ​നി​ര​ക്കി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. 1.89 ശ​ത​മാ​ന​മാ​ണ് മ​ര​ണ​നി​ര​ക്ക്. രാ​ജ്യ​ത്ത് 54,849 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.