ഡാളസ്: മാന്നാര്‍ കടപ്ര പനച്ചമൂട്ടില്‍ രാജന്‍ ഏബ്രഹാം (71) അമേരിക്കയിലെ ഡാളസില്‍ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഡാളസ് സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍.
ഭാര്യ സൂസന്നാമ്മ കുറിച്ചി വല്ല്യത്തില്‍ കുടുംബാംഗം. മക്കള്‍: റിനോ, ജയ്‌സന്‍. മരുമക്കള്‍: ശീതള്‍, ജമിനി.