രാം വിലാസ് പസ്വാൻ അന്തരിച്ചു Posted by George Kakkanatt | Oct 8, 2020 | India ന്യൂഡൽഹി : കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്.