മും​ബൈ: മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സേ​ന​യി​ലെ 1,001 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​തി​ല്‍ 142 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യെ​ന്നും 851 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ന്നു​മു​ണ്ട്. എ​ട്ട് പേ​ര്‍ മ​രി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച 218 സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 770 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കോ​വി​ഡ് അ​തി​ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 25,922 കോ​വി​ഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 975 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.