ലോസാഞ്ചലസ്: മണിമല പുത്തന്‍പുരക്കല്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെ ഭാര്യ മേരി വര്‍ഗീസ് , 82, ലോസാഞ്ചലസില്‍ നിര്യാതയായി.

ആനി രജന്‍ ഏകപുത്രിയാണ്. മരുമകന്‍ രാജന്‍ ചാക്കോ.
കൊച്ചുമക്കള്‍: റിനി രാജന്‍, ജോഷ് രാജന്‍, ബെഞ്ചമിന്‍ രാജന്‍. കൊച്ചുമകളുടെ ഭര്‍ത്താവ് ബിജോ ജോര്‍ജ്.
കൊച്ചുമക്കളുടെ രണ്ടു മക്കളൂമുണ്ട്


സംസ്‌കാരം സെപ്റ്റംബര്‍ 28-നു ഫോറസ്റ്റ് ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, സൈപ്രസ്, കാലിഫോര്‍ണിയ.

Viewing: Sun, Sept 27 @3pm for 15 mins. 10 people at a time. Just view and go, no seating.

Memorial: Mon, Sept 28 @9am for 30 min. Service outdoors. Forest Lawn Memorial Park

4471 Lincoln Ave. Cypress, CA 90630

Masks required for both services.