കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​സി​പി​ക്ക് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ലെ​ന്ന് പ​ര​സ്യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച മാ​ണി സി. ​കാ​പ്പ​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി രം​ഗ​ത്ത്.

കാ​പ്പ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നോ എ​ന്ന് ജോ​സ് ചോ​ദി​ച്ചു. ഇ​ക്കാ​ര്യം ഇ​ട​തു മു​ന്ന​ണി പ​രി​ശോ​ധി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഇ​ട​തു​മു​ന്ന​ണി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.