ഡിട്രോയിറ്റ്: മാത്യു വർഗീസ് (വിന്നി ) മിഷിഗണിൽ നിര്യാതനായി. കായംകുളം പുൽപ്പുറത്ത്‌ പരേതനായ കമാൻഡർ വർഗീസിന്റേയും ഗ്രേസ് വർഗീസിന്റെയും(മിഷിഗൺ) മകനാണ്. ഡോക്ടർ ജോർജ് വർഗീസ് (കുവൈറ്റ്), ഡോക്ടർ ആൻ മാത്യു(ന്യൂയോർക്) എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: ഷീല മക്കൾ: ലൂക്ക്, പ്രിയ, സൈമൺ. ശവസംസ്‌കാരം പിന്നീട് മിഷിഗണിൽ വെച്ച് നടക്കും.

വിവരങ്ങൾക്ക് – ലൂക്ക് വർഗീസ് 248-885-8780.

സംസ്‌ക്കാരം പിന്നീട്.

അലൻ ചെന്നിത്തല