ന്യൂയോർക്ക്: പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ അട്ടിക്കൽ പടന്നമാക്കൽ മാത്യു ജോസഫ് (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊൻകുന്നം പടന്നമാക്കൽ പി.സി. മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ്. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ.ജിജോ ജോസഫ് (ന്യൂയോർക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവർ മക്കളാണ്. മരുമകൻ: എബി.
മാത്യു ജോസഫ് പടന്നമാക്കൽ (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി
