കുവൈറ്റ് : മലയാളി നേഴ്സ് കുവൈറ്റിൽ നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിൻസ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയിലെ കോവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു. നേരത്തെ ഇതേ ആശുപത്രിയിൽ ആയിരുന്നു ജോലി.