ഷിക്കാഗോ: മാറിക ചെള്ളക്കണ്ടത്തില്‍ കുര്യാക്കോസ് ഔസേപ്പിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. കരിങ്കുന്നം താനത്ത് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന അംഗമാണ്. മക്കള്‍: ജോസ്, എബ്രാഹം, മാത്യു, എല്‍സി, മേരി, ഫാ: റ്റോമി ചെള്ളക്കണ്ടത്തില്‍ സി.എം.ഐ, റോസ് ലെറ്റ്, ബിജു. (എല്ലാവരും ചിക്കാഗോ)
മരുമക്കള്‍: ചിന്നമ്മ, ലീലാമ്മ, മാര്‍ഗരറ്റ്, തോമസ്, മാത്യു, സാജു, രേഖ.