ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യു, 80, നിര്യാതയായി. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്.
മക്കള്‍: വിനി, വിജു, ജിജു (ജൂണിയര്‍ മാത്യു) മരുമക്കള്‍: ഫോമാ നേതാവ് ഷാജു സാം, ഷിജി, സബ്ലിയ. 11 പേരക്കുട്ടികളും രണ്ട് കൊച്ചുമക്കളുമുണ്ട്. 12 സഹോദരരുണ്ട്
സ്ംസ്‌കാരം പിന്നീട്