കൊച്ചി > പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ്. പ്രതിയെ നാലു ദിവസം കസ്റ്റിയില്‍ വേണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍
ആവശ്യപ്പെട്ടു.

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കയൊ ണ് വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യമുന്നയിച്ചത്. വിശദികരണം നല്‍കാന്‍ നിര്‍ദേശിച്ച കോടതി അന്വേഷണ പുരോഗതി യും കസ്റ്റഡി യുടെ ആവശ്യവും സത്യവാങ്ങ്മൂലത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ പതിനൊന്നിന് പരിഗണിക്കും.