പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ച 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 16 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
1) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശി (36).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2) ഏനാത്ത് സ്വദേശിനി മറിയാമ്മ ഡാനിയേല്‍ (72) സെപ്റ്റംബര്‍ ഒന്നിന് സ്വവസതിയില്‍ വച്ച്‌ മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.
3) കുറ്റൂര്‍ സ്വദേശിനി എന്‍.എം. സരസു, (65) സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.30-ന് സ്വവസതിയില്‍ വച്ച്‌ മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.

4) തിരുമൂലപുരം സ്വദേശിനി (32). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
5) തിരുമൂലപുരം സ്വദേശി (26). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
6) തിരുമൂലപുരം സ്വദേശി (40). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
7) തിരുമൂലപുരം സ്വദേശി (16). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
8) തിരുമൂലപുരം സ്വദേശി (67). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
9) തിരുമൂലപുരം സ്വദേശി (40). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
10) ഉളളന്നൂര്‍ സ്വദേശി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
11) മണ്ണടി സ്വദേശിനി (65). കടമ്ബനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
12) മുടിയൂര്‍കോണം സ്വദേശിനി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
13) പെരിങ്ങനാട് സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
14) പന്തളം സ്വദേശിനി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
15) മണ്ണടി സ്വദേശി (65). കടമ്ബനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
16) വയല സ്വദേശിനി (68). സമ്ബര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
17) എഴുമറ്റൂര്‍ സ്വദേശി (31). സമ്ബര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.