ന്യൂ​ഡ​ൽ​ഹി: ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ​ഇ​ഇ), നീ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 26നാ​യി​രി​ക്കും നീ​റ്റ് പ​രീ​ക്ഷ. ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ ജൂ​ലൈ 18 മുത​ൽ 23വ​രെ ന​ട​ക്കും. കേ​ന്ദ്ര​മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നേ​ര​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ, മേയ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ്-19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ളും ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. nta.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.