ന്യു യോര്‍ക്ക്: ക്വീന്‍സിലെ ഓട്ടോമൊബൈല്‍ സ്ഥാപനമായ രാജ് ഓട്ടോയുടെ ഉടമ നാരായണന്‍ പുഷപരാജന്‍ (74) നിര്യാതനായി.കോഴഞ്ചേരി മെഴുവേലി പുഷ്പവനം കുടുംബാംഗമാണ്. ഭാര്യ: രത്‌നമ്മ. മക്കള്‍: മുത്ത്, രാജേഷ്. മരുമക്കള്‍: സജി പണിക്കര്‍, സ്മിത.