ന്യൂയോര്‍ക്ക്: ത്രേസ്യാമ്മ പൂങ്കുടി (79) ന്യുയോര്‍ക്ക് കോളജ് പോയിന്റില്‍ നിര്യാതയായി. മണിമല പനന്തോട്ടം കുടുംബാംഗം. ഇന്ത്യന്‍ കാത്തലിക്ക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസഫ് പൂങ്കുടി ആണു ഭര്‍ത്താവ് മക്കള്‍: ഡോ. ഗീത, അറ്റോര്‍ണി പ്രീത. മരുമക്കള്‍: ഡോ. മാറ്റ്, ജെയിസ്.