തോമസ് വി. മാടപ്പള്ളില്‍ (83) നിര്യാതനായി Posted by George Kakkanatt | Aug 4, 2021 | Obituary തോമസ് വി. മാടപ്പള്ളില്‍ നിര്യാതനായി. ഭാര്യ തങ്കമ്മ.മക്കള്‍ റെജി റോയി മുളങ്കുന്നം, ജോര്‍ജ് മടപ്പള്ളില്‍, റെജി റോയി, ജിജി ബൈജു. മരുമക്കള്‍- ഡോ. മീര, റോയി, ബൈജു മാത്യു (ചിക്കാഗോ). സംസ്‌ക്കാരം പിന്നീട്.