ചിക്കാഗോ: പിറവം തേക്കുംകാട്ടില്‍ തോമസ് (72) ചിക്കാഗോയില്‍ നിര്യാതനായി. മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മെരീസ് ക്‌നാനയ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്.
ഭാര്യ ഏലിയാമ്മ വെളിയന്നൂര്‍ ഇലവുങ്കല്‍ കുടുംബാംഗം. മക്കള്‍: സീന, സുജ, സജി. മരുമക്കള്‍: മാറിക തടത്തില്‍ ജയിംസ്, കരിപ്പാടം മുണ്ടക്കപറമ്പില്‍ റോയി, ഉഴവൂര്‍ വേരുകടപ്പനാല്‍ സുമി. കൊച്ചു മക്കള്‍: ലിയ, ഇസബെല്‍, മൈക്കിള്‍, ഷാന, അനു, സാന്റോ, നീന