തച്ചപ്പുഴ വരകില്‍ റെജി (49) വെര്‍ജീനിയയില്‍ നിര്യാതയായി Posted by George Kakkanatt | Jun 13, 2020 | Obituary വെര്‍ജീനിയ: തച്ചപ്പുഴ വരകില്‍ രാജു ജോസഫിന്റെ ഭാര്യ റെജി (49) വെര്‍ജീനിയായില്‍ നിര്യാതയായി. സംസ്കാരം ഞായറാഴ്ച വെര്‍ജീനിയായില്‍. പരേത പൈങ്ങോട്ടൂര്‍ അരഞ്ഞാണിയില്‍ കുടുംബാംഗമാണ്. മകന്‍: ഈതന്‍ ജോസഫ്.