വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്വി​റ്റ​ര്‍ വ​സ്തു​താ പ​രി​ശോ​ധ​നാ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ ക​ന്പ​നി​ക​ള്‍​ക്കെ​തി​രെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാ​ന്‍ പു​തി​യ നി​യ​മ​നി​ര്‍​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും ക​ന്പ​നി​ക​ള്‍ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ള്‍​ക്ക് ട്വി​റ്റ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്.

ശ​ക്ത​മാ​യ നി​യ​മ​നി​ര്‍​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ല്‍ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് ഏ​വ​രും ക​ണ്ട​താ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തി​ന്‍റെ പു​തി​യ പ​തി​പ്പു​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചു​കൂ​ടാ. മെ​യി​ല്‍ ഇ​ന്‍ ബാ​ല​റ്റു​ക​ള്‍ ച​തി​യാ​ണെ​ന്നും ക​ള്ള​ത്ത​ര​മാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ട്രം​പ് ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു.