സ്‌നെല്‍വില്ലെ: പരേതനായ തോമസ് കെ. ജോര്‍ജ്ജ് കരിപ്പാപറമ്പിലിന്റെയും മറിയമ്മ തോമസിന്റെയും മകന്‍ ടോണി തോമസ് കരിപ്പാപറമ്പില്‍ (38) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. കോവിഡ് ബാധിതനായിരുന്നു. ഭാര്യ ടമ്മി തോമസ്. മകള്‍ ടെമ്പറന്‍സ് തോമസ്. സഹോദരങ്ങള്‍: ടോം തോമസ്, ടീന തോമസ്‌