ന്യുജേഴ്‌സി: ജ്യോതിഷ് പിള്ള (61) ഹൃദ്രോഗം മൂലം ന്യുജേഴ്‌സിയില്‍ ന്യു ബ്രണ്‍സ്വിക്കില്‍ നിര്യാതനായി. കൊല്ലം സ്വദേശിയാണ്. കമ്പനികളില്‍ ഐ.ടി. രംഗത്ത് സീനിയര്‍ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ടി.സി.എസില്‍ ഉദ്യോഗസ്ഥനായിരുന്നു. എറണാകുളം സ്വദേശി മായാ പിള്ളയാണ് ഭാര്യ. മൂത്ത പുത്രന്‍ കിരണ്‍ ആക്ഷന്‍ നെറ്റില്‍ യു.എസ്. ഗവണ്മെന്റിനു വേണ്ടി ടെക്ക് റൈറ്ററും ഇളയ പുത്രന്‍ വിവേക് ന്യൂയോര്‍ക്ക് സിറ്റിയില്‍ പി. ഡബ്ലിയു. സിയില്‍ അക്കൗണ്ടന്റുമാണ്.
ജ്യോതിഷ് പിള്ള (59) ന്യുജേഴ്‌സിയില്‍ നിര്യാതനായി
