ന്യുയോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ജോര്‍ജ് മുത്തലത്ത് (69) നിര്യാതനായി. ഐരാപുരം മുത്തലത്ത് പൗലോസ്-അന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഫ്‌ലോറല്‍ പാര്‍ക്ക് ചെറി ലെയന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.
ഭാര്യ ജോളി മുത്തലത്ത്. മക്കള്‍: മെറിന്‍ വര്‍ഗീസ്, മാക്‌സ് മുത്തലത്ത്. മരുമകന്‍: മാത്യു വര്‍ഗീസ്. കൊച്ചുമക്കള്‍: എലേജ, ഐസക്ക്.
സഹോദരര്‍: ജോസഫ് (ടെക്‌സസ്), മറിയാമ്മ (ന്യു യോര്‍ക്ക്), മോഹന്‍ (ന്യു യോര്‍ക്ക്)
സംസ്‌കാരം പിന്നീട്