ഡാളസ്  : കൊച്ചി, ഓച്ചാലിൽ പരേതരായ  വിദ്വാൻ പി  സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ ജെയിംസ് പി എബ്രാഹം (ബേബിച്ചായൻ 83) CMFRI റിട്ട. ചീഫ് അഡ്മിനിസ്ട്രേട്രേറ്റിവ് ഓഫീസർ മെയ് 26 നു നിര്യാതനായി.
സംസ്ക്കാരം പിന്നീട് കൊച്ചിയിൽ

ഭാര്യ : ജെയിൻ റ്റി ജെയിംസ് ( റിട്ട. അദ്ധാപിക)

മകൻ : എബ്രാഹം ജെയിംസ് (മെക്കിനി ,ഡാളസ് )
മകൾ: ആനി ജെയിംസ് (ബാംഗ്ളൂർ)
മരുമക്കൾ : സക്കറിയ ജോർജ് (ബാംഗ്ളൂർ), ആനി ജോ (മെക്കിനി )

സഹോദരങ്ങൾ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് ,ചെറുപുഷ്പം ജോസഫ് ) ജോയി എബ്രാഹം,ഹെലൻ പോൾ, സാലേസ് എബ്രാഹം, (എല്ലാവരും ഹൂസ്റ്റൺ ) ജോസ് ഓച്ചാലിൽ(ഡാളസ് ),പ്രസിഡന്റ് ,കേരള ലിറ്റററി സൊസൈറ്റി  ഓഫ് ഡാളസ് )

കൂടുതൽ വിവരങ്ങൾക്കു

എബ്രഹാം ജെയിംസ് 714 231 9876
ജോസ് ഓച്ചാലിൽ 469 363 5642

റിപ്പോർട് പി പി ചെറിയാൻ