ന്യൂ​ഡ​ല്‍​ഹി: ജി​ല്ല ജ​ഡ്​​ജി​യു​ടെ കൊ​ല​പാ​ത​ക കേ​സ്​ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ കൈ​മാ​റി​യ​ത്​ ഗൗ​ര​വ​മു​ള്ള​തി​നാ​ലാ​ണെ​ന്ന്​ ഝാ​ര്‍​ഖ​ണ്ഡ്​ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ​യാ​ണ്​ ധ​ന്‍​ബാ​ദ്​ ജി​ല്ല അ​ഡീ​ഷ​ന​ല്‍ ജ​ഡ്​​ജി ഉ​ത്തം ആ​ന​ന്ദി​നെ​ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സി.​ബി.​ഐ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. കൊ​ല്ല​െ​പ്പ​ട്ട ജ​ഡ്​​ജി​ക്ക്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നെ ന​ല്‍​കി​യി​രു​ന്നെ​ന്നും​ അ​ഭി​ഭാ​ഷ​ക​ന്‍ പ​ല്ല​വി ലാം​ഗ​ര്‍ മു​ഖേ​ന ഝാ​ര്‍​ഖ​ണ്ഡ്​ കോ​ട​തി​യെ അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച സം​സ്ഥാ​നം കോ​ട​തി​യെ വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ച്ച​ത്.