ചിക്കാഗോ : കോട്ടയം കുളങ്ങര (പൂത്താങ്കുളം ) പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (90) ചിക്കാഗോയിൽ നിര്യാതയായി പരേത കോട്ടയം പുല്ലാപ്പള്ളി കുടുംബാംഗമാണ്. പരേതരായ മത്തായിയുടെയും മറിയാമ്മ പുല്ലപ്പള്ളിലിന്റെ മകളും പരേതനായ ഷെവലിയര്‍ പി.എം. ജോണ്‍ പുല്ലപ്പള്ളിലിന്റെ സഹോദരിയുമായിരുന്നു. മക്കള്‍- കുഞ്ഞച്ചന്‍, ജോളി, കുഞ്ഞുമോന്‍, ലിസമ്മ, പരേതനായ രാജു, സാലി, ബോബി, ബ്രിഡ്ജിറ്റ്, ഡെയ്‌സി, ജോസ്, ജെയ്ബു, അലമ്മ, പീറ്റര്‍, സാലികുട്ടി, പോള്‍സണ്‍, ജയ. സഹോദരങ്ങള്‍-പരേതനായ പി.എം. ജെയിംസ് പുല്ലപ്പള്ളില്‍, പി.എം.ജേക്കബ് പുല്ലപ്പള്ളില്‍, പരേതനായ ഷെവ്. പി.എം.ജോണ്‍ പുല്ലപ്പള്ളില്‍, ഏലിയാമ്മ കുളങ്ങര (ന്യൂയോര്‍ക്ക്).
സംസ്‌കാര വിശദാംശങ്ങള്‍ പിന്നീട്.