ജ​ലാ​ലാ​ബാ​ദ്: ചാവേര്‍ ആക്രമണത്തില്‍ 50തോളം പേര്‍ കൊല്ലപ്പെട്ടു. കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഖേ​വ ജി​ല്ല​യില്‍ ചൊ​വ്വാ​ഴ്ച ശ​വ​സ്കാ​ര ച​ട​ങ്ങി​നി​ടെ​യാണ് ആക്രമണമണ്ടായത്.

ANI

@ANI

An explosion reported near a hospital in the Dasht-e-Barchi area of PD13 in western Kabul, Afghanistan: TOLOnews

51 people are talking about this

നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് ക​മാ​ന്‍​ഡ​റെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു ചാവേര്‍ ആ​ക്ര​മ​ണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.