ഷാർജ: ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ കേളകം സ്വദേശി തങ്കച്ചനാണ് മരിച്ചത്. ഇയാളുടെ ഭാര്യ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
ശനിയാഴ്ച പലർച്ചെ മദീനയിൽ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഹംസ അബൂബക്കർ ആണ് മരിച്ചത്.