ഖത്തറില്‍ ഈ വര്‍ഷത്തെ ഉച്ചവിശ്രമ നിയമം അവസാനിച്ചു. വേനലിലെ കടുത്ത ചൂടില്‍ നിന്നും നിര്‍മാണ മേഖലയിലേത് ഉള്‍പ്പെടെയുള്ള പുറം തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്.
രാവിലെ 11.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ പുറം ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടാണ് എല്ലാ വര്‍ഷവും ഉച്ചവിശ്രമ നിയമം നടപ്പാക്കി വരുന്നത്.