കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 95 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​രു കി​ലോ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം ചെ​റു​വാ​യൂ​ര്‍ മാ​ട്ടി​ല്‍ അ​ബ്ദു​ല്‍ അ​സീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. കു​ഴ​ല്‍ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം, പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.