വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 46 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 46,18,283 പേ​ര്‍​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.​വ​വൈ​റ​സ് ബാ​ധി​ച്ച്‌് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം പി​ന്നി​ട്ടു. 3,08,022 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന്് ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

17,49,603 പേ​ര്‍​ക്ക്് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം- അ​മേ​രി​ക്ക- 14,81,916, സ്പെ​യി​ന്‍- 2,74,367, റ​ഷ്യ- 2,62,843, ബ്രി​ട്ട​ന്‍- 2,36,711, ഇ​റ്റ​ലി- 2,23,885, ബ്ര​സീ​ല്‍- 2,18,223, ഫ്രാ​ന്‍​സ്- 1,79,506, ജ​ര്‍​മ​നി- 1,75,699, തു​ര്‍​ക്കി- 1,46,457, ഇ​റാ​ന്‍- 1,16,635, ഇ​ന്ത്യ- 85,784.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്- അ​മേ​രി​ക്ക- 88,405, സ്പെ​യി​ന്‍- 27,459, റ​ഷ്യ- 2,418 , ബ്രി​ട്ട​ന്‍- 33,998, ഇ​റ്റ​ലി- 31,610, ബ്ര​സീ​ല്‍- 14,817, ഫ്രാ​ന്‍​സ്- 27,529, ജ​ര്‍​മ​നി- 8,001 , തു​ര്‍​ക്കി- 4,055, ഇ​റാ​ന്‍- 6,902, ഇ​ന്ത്യ- 2,753