കോ​ട്ട​യം: പ​ഴ​കി​യ മീ​ൻ പി​ടി​കൂടി. പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് 600 കി​ലോ പ​ഴ​കി​യ മീ​ൻ കോ​ട്ട​യ​ത്ത് നി​ന്നും പി​ടി​കൂ​ടി​യ​ത്. തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നു​മാ​ണ് മീ​ൻ കൊ​ണ്ടു​വ​ന്ന​ത്.

പാ​ലാ​യി​ൽ ഇ​റ​ക്കി​യ​തി​ന് ശേ​ഷം മീ​ൻ കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ സി​ദ്ധി​ഖ്, ക​ണ്ണ​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.