ഷിക്കാഗോ: പത്തനംതിട്ട തോന്ന്യാമല വലിയപറമ്പില്‍ കോശി ജോണ്‍ (പീസ്‌-54) ചിക്കാഗോയില്‍ നിര്യാതനായി. മര്‍ത്തോമസഭയിലെ കാലം ചെയ്ത ഈശോ മാര്‍ തിമോത്തിയോസിന്റെ സഹോദരന്‍ റവ. വി.റ്റി. ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന്‍.
ഭാര്യ-ഡെയ്‌സി കോശി.
മക്കള്‍- ബേര്‍ഡി (ഏയ്ഞ്ചലാ), ബെറ്റ്‌സി (അനിത), ബെന്‍ജി.
സഹോദരങ്ങള്‍: പാഞ്ചി, പ്രകാശ് (ഇരുവരും ചിക്കാഗോ). സംസ്‌ക്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്-
(224)-678-4840 (പ്രകാശ്)
(773)-744-8479 (പാഞ്ചി)