തൃശൂര്‍: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സൂറത്തില്‍ നിന്നെത്തിയ ഇവരുടെ പിതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.