ദമാം : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. നിലമ്ബൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ ദാമോദരന്‍ ആണ് മരിച്ചത്. സൗദി ദമാമില്‍ വെച്ചായിരുന്നു അന്ത്യം. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 60 ആയി.