തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1820 പേര്‍ക്കെതിരെ കേസ് എടുത്തു. 688 പേര്‍ അറസ്റ്റിലായി. 1830 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 9878 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 51 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.