കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ സഞ്ചാരപാത പുറത്തുവിട്ട് ജില്ലാ ഭരണകൂടം. രോഗം സ്ഥിരീകരിച്ച മേലുകാവുമറ്റം സ്വാദേശിനിയുടെയും മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവറുടെയും റൂട്ടമാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.
അതേസമയം, കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് 17 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3 പേര് രോഗവിമുക്തരായി.
ഫേസ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,