ലണ്ടന്‍: കൊവിഡ് 19 ബാധിച്ച്‌ ബ്രിട്ടനില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന (62)യാണ് മരിച്ചത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു.