കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ കോഴിക്കോട് ജില്ലയിലെ ഒന്‍പത് പേരാണ് മരിച്ചത്. നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ ജാനകി കുന്നോത്ത്(55), സൗത്ത് ബീച്ച്‌ റോഡ് ഫദല്‍ പുതിയപന്തക്കലകത്ത് ഷെനോബിയ(40), മേരിക്കുന്ന് എഴുത്തച്ഛന്‍കണ്ടി പറമ്ബ് നിഷി മന്‍സിലില്‍ ഷാഹിറ ബാനു മാഞ്ചറ (29), മകന്‍ അസം മുഹമ്മദ് ചെമ്ബായി (1), കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പീടികക്കണ്ടിയില്‍ രമ്യ മുരളീധരന്‍ (32), മകള്‍ ശിവാത്മിക മുരളീധരന്‍ (5), നാദാപുരം പാലോള്ളതില്‍ മനാല്‍ അഹമ്മദ് (25), കുന്ദമംഗലം മേലെ മരുതക്കോട്ടില്‍ ഷറഫുദ്ധീന്‍ (35), ബാലുശ്ശേരി കോക്കല്ലൂര്‍ ചേരിക്കപറമ്ബില്‍ രാജീവന്‍ (61) എന്നിവരാണ് മരിച്ചത്.