ന്യൂജഴ്സി ∙ കോട്ടയം പള്ളം കുറ്റിക്കൽ കെ. സി. ഇട്ടി (ബേബി–88) ന്യൂജഴ്സിയിൽ അന്തരിച്ചു. പരേതൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : സാറാമ്മ ഇട്ടി തെക്കേ കണ്ണമ്പുറം.

മക്കൾ : സോബി ഇട്ടി (എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയ, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ മുഖ്യഭാരവാഹിത്വങ്ങൾ വഹിക്കുയും കൂടാതെ ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു). സുമോൾ (യുഎസ്).

മരുമക്കൾ: ഡാർളി ഞക്കോണിൽ (യുഎസ്), മനോജ് കണ്ണമ്പുറം (യുഎസ്)

റവ. റെനി ഫിലിപ്പ് (വികാരി, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവേനിയ) ശുശൂഷകൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും. ചൊവ്വാഴ്ച (12–15–2020) രാവിലെ 10.30 മുതൽ 11.30 വരെ ശുശ്രൂഷകളും പൊതുദർശനവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ലോൺവ്യൂ സെമിറ്ററിയിൽ വച്ച് സംസ്കാരം നടക്കും. ചടങ്ങുകൾ മുഴുവനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തപ്പെടുന്നത്. ലൈവ് സ്ട്രീമിൽ കൂടിയും ചടങ്ങുകൾ സംപ്രേഷണം ചെയ്യുന്നതായിരിക്കും.

www.youtube.com/c/Theaerodigitalstudio/live

aerodigitalstudio.com/live-streaming

Funeral Service : Fletchen Nasevich funeral home

9529 Bustleton Ave

Philadelphia -PA -19115

Interment: Lawn view Cemetery

500 HUNTINGTON PIKE, ROCK LEDGE

MONTGOMERY COUNTY, PA -19046.

കൂടുതൽ വിവരങ്ങൾക്ക് :

സോബി ഇട്ടി – 267 888 1373

വാർത്ത ∙ ജീമോൻ ജോർജ്