കുവൈത്തില്‍ 805 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 90387 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​​​ച 516 പേര്‍ ഉള്‍പ്പെടെ 81,037 പേര്‍ രോഗമുക്​തി നേടി. രണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 546 ആയി. ബാക്കി 8804 പേരാണ്​ ചികിത്സയിലുള്ളത്​. 90 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4324 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.