ഒമാനില്‍ 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 599 ആയി. ഇതില്‍ മസ്​കത്തില്‍ ചികിത്സയിലിരുന്ന മൂന്ന്​ പേര്‍ മരിച്ചു. 109 പേരാണ്​ സുഖം പ്രാപിച്ചത്​.

ഞായറാഴ്​ച രോഗം സ്​ഥിരീകരിച്ച 53 പേരില്‍ 50 പേരും മസ്​കത്ത്​ മേഖലയില്‍ നിന്നുള്ളതാണ്​.