കല്ലറ: ഏലിയാമ്മ മാത്യു മാണിപ്പറമ്പില്‍ (83)നിര്യാതയായി. ശംസ്‌കാരം ശനിയാഴ്ച.
മക്കളും മരുമക്കളും: ആനിയമ്മ-അഗസ്റ്റിന്‍, പീസ് കോട്ടേജ്, ചിക്കാഗോ; മേരിക്കുട്ടി-ജോയി കുടശേരില്‍, ചിക്കാഗൊ; ഫിലിപ്പ്-മേരി മാണിപ്പറമ്പില്‍, ചിക്കാഗോ; ലിസമ്മ-രാജന്‍ പടയാട്ടില്‍, ചാലക്കുടി; ജേക്കബ്-ഷൈജ മാണിപ്പറമ്പില്‍, ടാമ്പ; സിമി-എഴുത്തുകാരനായ ബിജൊ ചെമ്മന്തറ, ബാള്‍ട്ടിമോര്‍; ജസ്റ്റിന്‍ മാണിപ്പറമ്പില്‍, ടാമ്പ.