ന്യൂജേഴ്‌സി :കോട്ടയം വാകത്താനം ആയിരം തൈക്കൽ കുടുംബാഗമായ എ.സി കൊച്ചെറിയാൻ (ബേബി ) മെയ് 2 ശനിയാഴ്ച നിര്യാതനായി. അഗ്രിക്കൾചറൽ റിട്ടയേർഡ് ഡവലപ്മെന്റ്റ് ഗസറ്റഡ് ഉദ്യോഗസ്ഥ നായിരുന്നു .മറിയാമ്മ കൊച്ചെറിയാൻ സഹധര്മിണിയാണ് 
മക്കൾ :ജെസിമോൾ മഞ്ചേരി -വര്ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി )
              പരേതനായ റെജി ആയിരം തൈക്കൽ-അനു റജി
              ബിജി ചക്കുങ്കൽ -സൈമൺ ചക്കുങ്കൽ(മിഷിഗൺ )
സംസ്കാരം മെയ് 4 തിങ്കളാഴ്ച
സ്ഥലം :സെന്റ് മാത്യു ക്നാനായ ചര്ച്ച (വാകത്താനം )
കൂടുതൽ വിവരങ്ങൾക്കു
വര്ഗീസ് മാഞ്ചേരി (ന്യൂജേഴ്‌സി ) 908 247 2035

സിറിയക്  റെജി9495006517

  •  പി പി ചെറിയാൻ